ആദരാഞ്ജലികള്‍
പരിശുദ്ധിയുടെ പരിമളം ആധുനീക ലോകത്തിനു പകര്ന്നുനല്കിയ
മലങ്കരസഭയുടെ പുത്രന്......
മലങ്കരസഭയുടെ
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനവും ആണിക്കല്ലുമായി സഭയുടെ അടിസ്ഥാനവും അഭിമാനവുമായ പരിശുദ്ധ പിതാവിന് .......
ആ ബാലവൃദ്ധര്ക്കും ഒരുപോലെ പ്രിയങ്കരന്.........
ഒരു യധാര്‍ത്ഥ സാമൂഹ്യപരിഷ്കര്‍ത്താവിന്. ......
ക്രൈസ്തവ മൂല്യങ്ങളെ ജീവിതത്തില് പകര്ന്നുതരികയും ജീവിച്ചുകാണിക്കുകയും ചെയ്ക മനുഷ്യസ്നേഹി ........
വിശ്വാസ ആചാരഅനുഷ്ടാനങ്ങളില് ശുഷ്കാന്തിയോട് കാത്തു സൂക്ഷിച്ച വിശ്വാസികളുടെ പിതാവ് .........
അനേകരുടെ സങ്കടങ്ങളെ സ്വന്തം സങ്കടങ്ങളായി കരുതി കണ്ണുനീര് ഒപ്പിയ പിതാവ് .......
അനേകരെ ദൈവീക ബന്ധത്തില് സ്ഥിരപ്പെടുത്തി ദൈവീകതയെ പകര്തന്ന ദൈവമനുഷ്യന്....
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പര്യായമായ പിതാവിന്.......
അങ്ങയുടെ പാതയില്‍ സഹയാത്രികയായ ഒരു എളിയ ജീവ കാരുണ്യ സ്ഥാപനത്തിന്റെ ആദരാഞ്ജലികള്‍